Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 12 Lakh Worth

Kollam

കാ​റി​ൽ​ നി​ന്ന് 12 ല​ക്ഷ​ത്തി​ന്‍റെ പു​ക​യി​ല ഉത്പന്നങ്ങൾ ക​ണ്ടെ​ത്തി

കൊ​ട്ടി​യം: ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി മു​ഖ​ത്ത​ല ത​ട​ത്തിമു​ക്കി​ൽ ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട കാ​റി​ൽ​നി​ന്നും 12 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വി​ടെ കാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു സ​മീ​പ​വാ​സി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ക​യി​ല ക​ണ്ടെ​ത്തി‍​യ​ത്. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ​ണ​യ വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​സ്ഐ ​കൃ​ഷ്ണ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ല​ഹ​രി ഉ​ത്പന്ന​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. മു​ഖ​ത്ത​ല ഇഎ​സ്ഐ ​ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ലേ​ക്ക് ക​ച്ച​വ​ട​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു.

സി​പി​ഐ നേ​താ​വും മു​ൻ തൃ​ക്കോ​വി​ൽ​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ബി​നു പി. ​ജോ​ണി​നെ അ​ക്ര​മി​ച്ച പ്ര​തി​ക​ൾ എ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.​ എഎ​സ്ഐ ​ജ​യേ​ഷ് കു​മാ​ർ,സീ​നി​യ​ർ സി​പിഒ ​പ്ര​ജീ​ഷ്, സിപിഒ ​കെ​വി​ൻ ജോ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up